കണക്ക് സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍ക്ക് എതിരേ നടപടി



കൊച്ചി: ഈ മാസം 30നു മുമ്പായി കേരള സ്‌റ്റേറ്റ് വഖ്ഫ് ബോര്‍ഡ് മുമ്പാകെ വരവുചെലവ് കണക്ക് സമര്‍പ്പിക്കാത്തതും വിഹിത കുടിശ്ശിക വരുത്തിയിരിക്കുന്നതുമായ വഖ്ഫ് സ്ഥാപനങ്ങള്‍ക്കെതിരേ ജപ്തിനടപടികള്‍ ആരംഭിക്കുമെന്ന് ജൂനിയര്‍ സൂപ്രണ്ട് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഇനി ഒരറിയിപ്പില്ലാതെ ഉത്തരവാദികളായ വ്യക്തികളുടെ സ്വകാര്യ സ്ഥാവരജംഗമവസ്തുക്കളില്‍ നിന്ന് ജപ്തിനടപടികള്‍ വഴി കുടിശ്ശിക തുക ഈടാക്കുകയും നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജൂനിയര്‍ സൂപ്രണ്ട് അറിയിച്ചു.
Next Story

RELATED STORIES

Share it