Kollam

കടുവ ചത്ത നിലയില്‍

കൊല്ലം: അച്ചന്‍ കോവില്‍ വനത്തില്‍ കടുവയുടെ ജഡം കണ്ടെത്തി. ഇന്നു രാവിലെയാണ് ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ് ഡിഎഫ്ഒ ഉള്‍പ്പടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it