കടലില്‍ കുളിക്കാനിറങ്ങിയ യുവതിയെ കാണാതായി
BY kasim kzm23 April 2018 3:38 AM GMT
kasim kzm23 April 2018 3:38 AM GMT
കൊടുങ്ങല്ലൂര്‍: അഴീക്കോട് മുനക്കല്‍ ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവതിയെ കാണാതായി.അഷ്ടമിച്ചിറ തോപ്പില്‍ അശ്വിനി (20)യെയാണ് കാണാതായത്.
കടല്‍ കാണാനെത്തിയ ഏഴംഗ സംഘത്തിലെ അശ്വനിയുള്പ്പടെ നാല് പേര് കുളിക്കാനിറങ്ങുകയായിരുന്നു. ലൈഫ് ഗാര്‍ഡുകളുടെ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങിയവരില് മൂന്നുപേര്‍ തിരയില്‍പെടുകയായിരുന്നു.
ഉടന്‍ തന്നെ മല്‍സ്യതൊഴിലാളികളും ലൈഫ് ഗാര്‍ഡുകളും രക്ഷാപ്രവര്‍ത്തനം നടത്തി. മൂന്നുപേരെയും കണ്ടെത്തി കരയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അശ്വിനി വീണ്ടും തിരയില്‍പെട്ട് മുങ്ങുകയായിരുന്നു.
തീരമേഖലയില്‍ ഈ ദിവസങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭമുണ്ടാകുമെന്ന് തീരദേശ പോലിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT