World

കടത്തുകാര്‍ അഭയാര്‍ഥി കുഞ്ഞുങ്ങളെ ലൈംഗികമായി ഉപയോഗിക്കുന്നു: യുനിസെഫ്

പാരിസ്: ഫ്രാന്‍സിലെ കളായിസ്, ഡണ്‍ക്രിക് എന്നീ അഭയാര്‍ഥി ക്യാംപിലെ സ്ത്രീകളെയും പെണ്‍കുട്ടികളെയും കടത്തുകാര്‍ ലൈംഗികമായി ഉപയോഗപ്പെടുത്തുന്നതായി യുനിസെഫ് റിപോര്‍ട്ട്. ആറു മാസം സമയമെടുത്ത് തയ്യാറാക്കിയ റിപോര്‍ട്ട് ചിത്രങ്ങള്‍ സഹിതം യുനിസെഫ് വ്യാഴാഴ്ച പുറത്തുവിടും.
ഇരകളുമായി നടത്തിയ അഭിമുഖത്തിനു ശേഷമാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടനിലേക്ക് കൊണ്ടുപോവാമെന്ന് വാഗ്ദാനം നല്‍കിയാണ് കുട്ടികളെ ലൈംഗിക വേഴ്ചയ്ക്ക് ഉപയോഗിക്കുന്നതെന്ന് യുനിസെഫ് ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it