കഞ്ചാവ് വില്‍പ്പന എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
BY sruthi srt17 April 2018 5:32 AM GMT
X
sruthi srt17 April 2018 5:32 AM GMT
ഹരിപ്പാട്: അടിവസ്ത്രത്തിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ചു വച്ച് വില്‍പ്പന നടത്തിയ മൂന്നു എസ്എഫ്ഐ നേതാക്കള്‍ അറസ്റ്റില്‍. മണ്ണാറശാല തുലാംപറമ്പ് നടുവത്ത് മുളവന പടീറ്റതില്‍ സൂരജ് (21 ), അനന്തു ഭവനത്തില്‍ അനന്തു (21 ), മണ്ണാറശാല ചെമ്പകശ്ശേരില്‍ അരുണ്‍ (22 ) എന്നിവരെയാണ് ഹരിപ്പാട് പോലിസ് പിടികൂടിയത്. പിടിയിലായവരില്‍ സൂരജ്, ചെങ്ങന്നൂര്‍ ഗവണ്മെന്റ് ഐടിഐ എസ്എഫ്ഐ യൂണിറ്റ് ചെയര്‍മാനും അനന്തു എസ്എഫ്ഐ യൂണിറ്റ് നേതാവും അരുണ്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനുമാണ്.
ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത് തമിഴ്നാട് എഞ്ചിനീയറിങ് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെന്നു വ്യക്തമായി. ആവശ്യാനുസരണം കഞ്ചാവ് എത്തിച്ചു കൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്.മുന്‍പും ഇവരില്‍ ചിലരെ പിടികൂടിയെങ്കിലും രാഷ്ട്രീയ ഇടപെടലുകളില്‍ ഇവര്‍ രക്ഷപെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രതികളെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി.

Next Story
RELATED STORIES
പകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMTകൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
20 April 2024 7:55 AM GMTജയിലില്‍ ടോയ്ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്കി ഭാര്യയുടെ...
20 April 2024 7:21 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMT