കക്കൂസ് മാലിന്യം വീണ്ടും ഓടയിലേക്ക് ഒഴുക്കി ; നാട്ടുകാര്‍ പ്രക്ഷോഭവുമായി രംഗത്ത്
BY fousiya sidheek15 Jun 2017 6:46 AM GMT
fousiya sidheek15 Jun 2017 6:46 AM GMT
താമരശ്ശേരി: കക്കൂസ് മാലിന്യം വീണ്ടും ഓടയിലേക്കൊവുക്കിതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. ദേശീയ പാതയോരത്ത കിടവൂര്‍ സ്‌കൂളിനു സമീപത്തെ വൈലാങ്കര ബില്‍ഡിങില്‍ നിന്നുള്ള മാലിന്യമാണ് ഓടയിലേക്കൊഴുക്കി വിട്ടത്. സ്‌കൂളിനു സമീപത്തെ ദുര്‍ഗന്ധം മൂലം നാട്ടുകാരും പോര്‍ട്ടര്‍മാരും നടത്തിയ പരിശോധനയിലാണ് ഈ കെട്ടിടത്തില്‍ നിന്നാണ് ഓവുചാലിലേക്ക് മാലിന്യം തള്ളുന്നതെന്നു കണ്ടുപിടിച്ചത്. ഇതോടെ ജനങ്ങള്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചു. ആരോഗ്യ വകുപ്പധികൃതരും സംഭവമറിഞ്ഞെത്തി. ചൊവ്വാഴ്ച ഈ ഉടമയുടെ തന്നെ തൊട്ടടുത്ത ഉല്ലാസ് കോളനിയിലെ ഫ്‌ളാറ്റില്‍ നിന്നും കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കിയത് സംഘര്‍ഷത്തിനടയാക്കിയിരുന്നു.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMT