കംഗാരുക്കള്‍ക്ക് രക്ഷയില്ല, ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ലീഡ്
BY vishnu vis1 April 2018 3:42 PM GMT
X
vishnu vis1 April 2018 3:42 PM GMT
ജോഹന്നാസ്ബര്‍ഗ്: ആസ്‌ത്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍. മൂന്നാം ദിനം കളിപിരിയുമ്പോള്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെന്ന നിലയിലാണുള്ളത്. ഏഴ് വിക്കറ്റുകള്‍ കൈയിലിരിക്കെ നിലവില്‍ 401 റണ്‍സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ഫഫ് ഡുപ്ലെസിസ് (34) ഡീന്‍ എല്‍ഗര്‍ (39) എന്നിവരാണ് ക്രീസില്‍. നേരത്തെ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 488 റണ്‍സടിച്ചപ്പോള്‍ ആസ്‌ത്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 221 റണ്‍സില്‍ അവസാനിച്ചിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT