Flash News

ഔദ്യോഗിക ചടങ്ങ് ഉദ്ഘാടനം ഇനി വൃക്ഷത്തൈ നട്ട്: മന്ത്രി



തൃശൂര്‍: കൃഷിവകുപ്പിന്റെ എല്ലാ ഔദ്യോഗിക ചടങ്ങുകളും ഇനിമുതല്‍ പലതരം വൃക്ഷത്തൈകള്‍ നട്ടുകൊണ്ടായിരിക്കണമെന്ന് കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ .  കൃഷിമന്ത്രി വിളിപ്പുറത്ത് എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു  അദ്ദേഹം..
Next Story

RELATED STORIES

Share it