ഓസ്കാര്‍ ജേതാവ് ലിയോനാര്‍ഡോയെ ബീഫ് വിരുദ്ധ പ്രചാരകനാക്കാന്‍ ആര്‍എസ്എസ്
BY sdq Kappan23 Jun 2016 11:46 AM GMT
X
sdq Kappan23 Jun 2016 11:46 AM GMT
സംഘപരിവാരത്തിന്റെ ബീഫ് വിരുദ്ധ പ്രചാരണത്തിന്റെ അംബാസഡറാക്കാന്‍ ഓസ്കാര്‍ ജേതാവ് ലിയോനാര്‍ഡോ ഡികാപ്രിയൊയെ സമീപിക്കാന്‍ ആര്‍എസ്എസ് നീക്കം. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ബ്രിട്ടന് സന്ദര്‍ശിക്കുമ്പോള്‍ ലിയോനാര്‍ഡോയെ സന്ദര്‍ശിച്ച് ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ചചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. [related]
ഇംഗ്ലണ്ടിലെ ആര്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ചടങ്ങുകള്‍ പങ്കെടുക്കാനായി മോഹന്‍ ഭാഗവത് ജൂലൈ 31ന് ഇംഗ്ലണ്ടില്‍ എത്തും.
ജൂബിലി ആഘോഷത്തില്‍ ലിയാനാര്‍ഡോ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സസ്യഹാര പ്രിയനായ ലിയോനാര്‍ഡോയെ ബീഫ് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാക്കാനാവുമെന്നാണ് ആര്‍എസ്എസ്സിന്റെ വിശ്വാസം.

Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT