Gulf

'ഓര്‍മ' കുടുംബ സഹായം കൈമാറി

ഓര്‍മ കുടുംബ സഹായം കൈമാറി
X


റഹിമ: കഴിഞ്ഞ മാസം അന്തരിച്ച ഷാജി ബാലന്റെ കുടുംബത്തിന് ഓര്‍ഗനൈസേഷന്‍ ഓഫ് റാസ്തനൂര മലയാളീസ് (ഓര്‍മ) ധനസഹായം നല്‍കി. റഹിമ അല്‍ഗാംദി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അഷ്‌റഫ് നൈതല്ലൂര്‍, ട്രഷറര്‍ ഉണ്ണി കെ നായര്‍ ചേര്‍ന്ന് തുക കൈമാറി. സീനിയര്‍ വൈസ് പ്രസിഡന്റുമാരായ വേണുഗോപാല്‍, ജി അനില്‍ കുമാര്‍, ജനറല്‍ സെക്രട്ടറി വര്‍ഗീസ് എടത്വാ, രക്ഷാധികാരി ചെറിയാന്‍ തോമസ്, സബാസ്റ്റൃന്‍ കട്ടപ്പുറം, കെ എസ് എം പ്രസാദ്, നബീല്‍ നൈതല്ലൂര്‍, ജയന്‍ മെഴുവേലി, ബിജു ദേവസ്യ സന്നിഹിതരായിരുന്നു. ഇഫ്താര്‍ സംഗമത്തിന് എന്‍ പി ഷെമീര്‍, നിഷാര്‍ നൈതല്ലൂര്‍, ആര്‍ വി ഫൈസല്‍, സെലീല്‍., ഫവാസ്, സിദ്ദീഖ് സി, ഷാരുഖ്, എന്‍ പി ജംഷീദ്, അബൂബക്കര്‍ വി പി, അസീസ് പി കെ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it