ഓപറേഷന് ബ്ലൂസ്റ്റാറിന് 32 വയസ്സ്; സിക്ക് നേതാക്കള്‍ കസ്റ്റഡിയില്‍
BY Sumeera SMR5 Jun 2016 4:26 AM GMT
Sumeera SMR5 Jun 2016 4:26 AM GMT
ചണ്ഡിഗഡ്: സുവര്‍ണക്ഷേത്രത്തിലെ സൈനിക നടപടിയായ ഓപറേഷന് ബ്ലൂസ്റ്റാറിന്റെ 32ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി സിക്ക് നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബിലുടനീളം പോലിസ് തിരച്ചില്‍ തുടരുകയാണ്. ദല്ഖല്സ നേതാവ് ദല്‍ജിത്ത് സിങ് ബിട്ടു ഉള്‍പ്പെടെ മൂന്നു നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കുപുറമെ സിഖ് പ്രവര്‍ത്തകരായ മന്‍വീന്ദര്‍ സിങ് ജിയാസ്പുര, ജയ്വന്ത് സിങ് ചീമ, എസ്എഡി(എ)യുടെ പ്രാദേശിക നേതാക്കള്‍ എന്നിവരെയും പിടികൂടിയിട്ടുണ്ട്.
സിഖ് മതനേതാവ് ഹര്‍ദീപ് മെഹ്റജ്, യുനൈറ്റഡ് അകാലിദള്‍ നേതാവ് ഗുര്‍ദീപ് സിങ് എന്നിവരും കസ്റ്റഡിയിലാണ്.
സിഖ് മതനേതാവ് ഹര്‍ദീപ് മെഹ്റജ്, യുനൈറ്റഡ് അകാലിദള്‍ നേതാവ് ഗുര്‍ദീപ് സിങ് എന്നിവരും കസ്റ്റഡിയിലാണ്.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT