ഓണ്‍ലൈന്‍ രജിസ്ട്രേഷന് മാര്‍ച്ച് 22 വരെ
BY Sumeera SMR27 Feb 2016 4:51 AM GMT
Sumeera SMR27 Feb 2016 4:51 AM GMT
കല്‍പ്പറ്റ: വയനാട്, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെയും കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെയും പുരുഷന്മാര്ക്കു വേണ്ടി സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ (ക്ലാര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍), സോള്‍ജിയര്‍ ടെക്നിക്കല്‍, സോള്‍ജിയര്‍ ടെക്നിക്കല്‍ (എന്‍എ), സോള്‍ജിയര്‍ ട്രേഡ്സ്മാന് എന്നീ തസ്തികകളിലേക്ക് കോഴിക്കോട് ആര്‍മി റിക്രൂട്ട്മെന്റ് ഓഫിസ് നടത്തുന്ന റിക്രൂട്ട്മെന്റ് റാലി ഏപ്രില്‍ ഏഴു മുതല്‍ 17 വരെ മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും.
എല്ലാ ഉദ്യോഗാര്‍ഥികളും ഓണ്‍ലൈനായി ംംം.ഷീശിശിറശമിമൃാ്യ.ിശര.ശി എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് മാര്‍ച്ച് 22 വരെ നടത്താം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ റാലിയില്‍ പങ്കെടുക്കാന്‍ കഴിയൂ. ഉദ്യോഗാര്‍ഥിക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ ലഭിച്ച, സമയവും തിയ്യതിയും അറിയിക്കുന്ന അഡ്മിഷന് കാര്‍ഡ്/സ്ലിപ്പ് സഹിതം റാലി സ്ഥലത്ത് ഹാജരാവണം.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT