Flash News

ഓണ്‍ലൈന്‍ പെണ്‍വാണിഭം; രാഹുലിനെയും രശ്മിയെയും അറിയില്ലെന്ന് അച്ചായന്‍

ഓണ്‍ലൈന്‍ പെണ്‍വാണിഭം; രാഹുലിനെയും രശ്മിയെയും അറിയില്ലെന്ന് അച്ചായന്‍
X
achayan
തിരുവനന്തപുരം: രാഹുല്‍പശുപാലനെയും രശ്മി നായരെയും അറിയില്ലെന്ന് ഓണ്‍ലൈന്‍ പെണ്‍വാണിഭകേസിലെ പ്രതി അച്ചായന്‍ എന്ന ജോഷി.പട്ടണക്കാട്ടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് പ്രതികരണം. പറവൂര്‍,വാരാപ്പുഴ തുടങ്ങിയ ഇരുപതോളം കേസുകളിലെ പ്രതികൂടിയാണ് ഇയാള്‍. അതേസമയം റാക്കറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീകളെ എയ്ഡ്‌സ് രോഗിയായ ഡ്രൈവറെ കൊണ്ട് നിര്‍ബന്ധിച്ച് ലൈംഗികബന്ധത്തിന് വിധേയമാക്കിയിരുന്നുവെന്ന് ഇയാളുടെ സഹായി അനൂപ് മൊഴി നല്‍കി.പുറത്തുപറയുമെന്ന് ഭീഷണി മുഴക്കിയാണ് ഇയാള്‍ സ്ത്രീകളെ കൂടെ നിര്‍ത്തിയിരുന്നതെന്നും അദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it