ഓണ്‍ലൈന്‍ പെണ്‍വാണിഭം: പ്രതികളെ കൊച്ചിയിലെത്തിച്ച് തെളിവെടുത്തു
BY Sumeera SMR30 Nov 2015 3:40 AM GMT
Sumeera SMR30 Nov 2015 3:40 AM GMT
കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലന്, ഭാര്യ രശ്മി ആര് നായര്‍, അക്ബര്‍, അജീഷ് എന്നിവരെ കൊച്ചിയില്‍ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു.
സംഘത്തെ പിടികൂടിയ നെടുമ്പാശ്ശേരിയിലെ ആഡംബര ഹോട്ടല്‍, കാക്കനാട്ടെ ഫഌറ്റ് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. സാമ്പത്തിക ഇടപാടു രേഖകളുള്‍പ്പെടെ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിയുടെ ഓഫിസിലെ ഉന്നതന് പങ്കുണ്ടെന്ന് അറസ്റ്റിലായ കാസര്‍കോട് സ്വദേശി അക്ബര്‍ പറഞ്ഞു. നെടുമ്പാശ്ശേരിയില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടാണ് അക്ബര്‍ ഇക്കാര്യം പറഞ്ഞത്.
ഇതിന് എല്ലാ തെളിവുകളും തന്റെ കൈയിലുണ്ട്. ജുഡീഷ്യല്‍ അന്വേഷണം നടക്കുമ്പോള്‍ തെളിവു കൈമാറും. ഉന്നതനു പങ്കുള്ളതുകൊണ്ടാണ് നിരപരാധികളായ തങ്ങളെ കേസില്‍ക്കുടുക്കി അറസ്റ്റ് ചെയ്തതെന്നും അക്ബര്‍ പറഞ്ഞു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT