Finance & Investment

ഓണത്തിനൊരുങ്ങി ഹൈലൈറ്റ് മാള്‍

ഓണത്തിനൊരുങ്ങി ഹൈലൈറ്റ് മാള്‍
X
HiLITE-Mall

കോഴിക്കോട്: കേരളത്തിനു പുത്തന്‍ ഷോപ്പിങ് സംസ്‌കാരം സമ്മാനിച്ച ഹൈലൈറ്റ് മാള്‍ ഓണത്തിനൊരുങ്ങി. ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ മാളില്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളും ഓഫറുകളുമുണ്ട്. ഉപഭോക്താക്കള്‍ക്കു വേണ്ടിയുള്ള മല്‍സരങ്ങളും ഒരുക്കിയിരിക്കുന്നു. ദേശീയ-അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ ഷോറൂമുകള്‍ ഉള്‍പ്പെടെ നാലുലക്ഷം ചതുരശ്ര അടിയാണ് മാളില്‍ വാടകയ്ക്കു നല്‍കിയിരിക്കുന്നത്. ഹൈലൈറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ആന്റ് ചെയര്‍മാന്‍ പി സുലൈമാന്‍, ഡയറക്ടര്‍ എം എ മെഹബൂബ്, കോഴിക്കോട് ബ്രാഞ്ച് ഹെഡ് അബ്ദുല്‍ ഷുക്കൂര്‍, മാള്‍ ആന്റ് റീട്ടെയില്‍ ഹെഡ് എ സി സുദീപ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it