ഓട്ടോ വാങ്ങിത്തരാമെന്നു പറഞ്ഞ് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍
BY kasim kzm24 March 2018 4:57 AM GMT
kasim kzm24 March 2018 4:57 AM GMT
കാസര്‍കോട്: ബാങ്ക് ലോണ്‍ ശരിയാക്കി ഓട്ടോറിക്ഷ വാങ്ങി തരാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി വഞ്ചിച്ച് മുങ്ങിയ കര്‍ണാടക സ്വദേശിയെ പോലിസ് അറസ്റ്റ് ചെയതു. മംഗളുരു ഉള്ളാള്‍ സ്‌റ്റേഷന്‍ പരിധിയിലെ ഒമ്പത്തുകെരെ ശ്രീദേവി നിലയത്തിലെ അരുണ്‍കുമാറി(36) നെയാണ് ഇന്നലെ രാവിലെ ഒമ്പതോടെ തലപ്പാടിയില്‍ വച്ച് കാസര്‍കോട് എസ്‌ഐ പി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
കുമ്പള ആരിക്കാടിയിലെ കെ ജയാനന്ദയുടെ പരാതിയില്‍ പോലിസ് കേസെടുത്തു അന്വേഷിച്ചുവരികയായിരുന്നു. 2017 മേയ് 18ന് ജയാനന്ദ ഓട്ടോറിക്ഷയ്ക്കായി ലോ ണ്‍ തരപ്പെടുത്തി നല്‍കുന്ന ഏജന്റാണെന്ന് പറഞ്ഞ് വിദ്യാനഗറിലെ ഓട്ടോറിക്ഷയുടെ സ്‌റ്റോ റൂമിലേക്ക് കൊണ്ടുപോവുകയും ഒരു ബാങ്കിന്റെ ക്വട്ടേഷന്‍ നല്‍കുകയും പിന്നീട് ജയാനന്ദയില്‍ നിന്ന് 1,76,500 രൂപ വാങ്ങി ഓട്ടോ നല്‍കാതെ വഞ്ചിക്കുകയുമായിരുന്നു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT