ഓട്ടോ കനാലിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു
BY Sumeera SMR17 April 2016 7:44 PM GMT
Sumeera SMR17 April 2016 7:44 PM GMT
പെരുമ്പാവൂര്‍: മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോ കനാലിലേക്കു മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കീഴില്ലം തായിക്കരചിറ പാറേക്കരവീട്ടില് എല്‍ദോസിന്റെ ഭാര്യ ഷിബി(40), ഈസ്റ്റ് വാഴപ്പിള്ളി, കിളികനാല് പുളിഞ്ചോട് ഷിബുവിന്റ മകള്‍ ദിയ(9) എന്നിവരാണു മരിച്ചത്.
ഷിബിയുടെ സഹോദരിയുടെ മകളാണ് ദിയ. മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് ഇന്നലെ രാത്രി 12.15 ഓടെ ഷിബിയുടെ സഹോദരിയുടെ വീട്ടിലേക്ക് പോകുംവഴിയാണ് അപകടം. മരിച്ച ദിയയുടെ പിതാവ് ഷിബുവാണ് ഓട്ടോ ഓടിച്ചത്. ഇവരെകൂടാതെ ഷിബിയുടെ മക്കളായ ബേസില്‍, അനഘ എന്നിവരും ഓട്ടോയില്‍ ഉണ്ടായിരുന്നു. ഇവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT