ഓട്ടോക്കാരന്റെ മകള്‍ക്ക് ജാവലിനില്‍ സ്വര്‍ണം

കോഴിക്കോട്: ഓട്ടോ ഡ്രൈവറുടെ മകള്‍ക്ക് ജാവലില്‍ സ്വര്‍ണം നേടി. എറണാംകുളം മാര്‍ബേസില്‍ സ്‌കുളിലെ ദിവ്യാ മോഹനാണ് 32.43 മീറ്റര്‍ കുത്തിയെറിഞ്ഞ് ജൂനിയര്‍ വിഭാഗത്തില്‍ സുവര്‍ണതാരമായത്. കോതമംഗലം നെടുമ്പള്ളില്‍ മോഹന്‍ദാസിന്റെയും ബിന്ദുവിന്റെയും മകളാണ്. ചാള്‍സ് ഇ ഇടപ്പാട്ടാണ് കോച്ച്.
Next Story

RELATED STORIES

Share it