ഓട്ടോകള്‍ക്ക് തീവച്ചു
BY Sumeera SMR24 May 2016 4:55 AM GMT
Sumeera SMR24 May 2016 4:55 AM GMT
വിദ്യാനഗര്‍: മധൂരിലെ രണ്ട് ബിജെപി പ്രവര്‍ത്തകരുടെ ഓട്ടോ റിക്ഷകള്‍ തീവച്ചു. ചെട്ടുംകുഴിയില്‍ ബിജെപി ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന സുധാകരന്റെയും ഉളിയത്തടുക്ക ജയ്മാതാ സ്കൂള്‍ റോഡിലെ സുനില്‍കുമാറിന്റെയും ഓട്ടോറിക്ഷകളാണ് കത്തിച്ചത്. ഇന്നലെ പുലര്‍ച്ചെ 1.30ഓടെയാണ് സുധാകരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോ കത്തിച്ചത്. പുലര്‍ച്ചെ രണ്ടരയോടെയാണ് സുനില്‍ കുമാറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് തീവച്ചത്. വിദ്യാനഗര്‍ പോലിസില്‍ പരാതി നല്കി.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT