ഓടുന്ന ട്രെയിനില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായി
BY midhuna mi.ptk2 April 2018 10:37 AM GMT
X
midhuna mi.ptk2 April 2018 10:37 AM GMT
ന്യൂഡല്‍ഹി:ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ഓടുന്ന ട്രെയിനില്‍ കൂട്ടമാനഭംഗത്തിനിരയായി. ഡല്‍ഹി സഹാറന്‍പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്നവഴിയാണ് സംഭവം. വനിതാ കോച്ചില്‍ വച്ച് മൂന്നുപേരടങ്ങുന്ന സംഘം വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. പ്രതികള്‍ക്കെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT