ഓടുന്ന ട്രെയിനില്‍നിന്നു ചാടിയിറങ്ങിയ തൊഴിലാളികള്‍ക്ക് പിഴ
BY fousiya sidheek8 May 2017 6:04 AM GMT
fousiya sidheek8 May 2017 6:04 AM GMT
കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു ചാടിയിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ സ്റ്റേഷന് മാനേജര്‍ പിഴ ഈടാക്കി വിട്ടയച്ചു. ഇന്നലെ ഉച്ചയോടെ കണ്ണൂര്‍ റെയില്‍ സ്റ്റേഷനിലാണ് സംഭവം. ഉത്തരേന്ത്യക്കാരായ തൊഴിലാളികള്‍ ഇവരുടെ സുഹൃത്തുകളെ ട്രെയിനില്‍ നാട്ടിലേക്ക് യാത്രയയക്കാന്‍ കൂടെ കയറിയതായിരുന്നു. എന്നാല്‍, ട്രെയിന്‍ ഓടിത്തുടങ്ങിയതിനു ശേഷമാണ് പത്തു പേരടങ്ങുന്ന സംഘം ട്രെയിനില്‍നിന്നു ചാടിയിറങ്ങിയത്. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും ഇതു ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ പോലിസും ടിടിആറും ചേര്‍ന്ന് പിടികൂടി പിഴ ഈടാക്കി താക്കീത് നല്കി വിട്ടയക്കുകയായിരുന്നു.
Next Story
RELATED STORIES
മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; അന്വേഷണത്തിന് സുപ്രിംകോടതി
18 April 2024 12:57 PM GMTസെറിലാക്കിന്റെ ബേബിഫുഡ് അപകടകരം; അമിത അളവില്‍ പഞ്ചസാരയെന്ന് പഠന...
18 April 2024 12:56 PM GMTഗള്‍ഫില്‍ മഴയ്ക്കു ശമനം; കോടികളുടെ നഷ്ടം
17 April 2024 9:48 AM GMTമസറയിലെ ആടുജീവിതത്തിൻ്റെ ഓര്‍മകള്‍ അയവിറക്കി നജീബ്
15 April 2024 4:52 PM GMTഇറാന്റെ തിരിച്ചടി ഉടന്‍; യാത്രാവിലക്കുമായി അമേരിക്ക|thejasnews
12 April 2024 12:12 PM GMTഅസ്സലാമു അലൈക യാ ശഹ്റ റദമാന്|റമദാന് വിചാരം എപ്പിസോഡ് 30
9 April 2024 7:51 AM GMT