Breaking News

ഓഖി ദുരിതാശ്വാസം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ 5 ലക്ഷം നല്‍കി

ഓഖി ദുരിതാശ്വാസം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ 5 ലക്ഷം നല്‍കി
X
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി 5 ലക്ഷം രൂപ സംഭാവന നല്‍കി.



ജനുവരി 04 വൈകീട്ട് മൂന്നിന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ചയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. സംസ്ഥാന സമിതി അംഗം എസ് നിസാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it