ഓക്സിജന്‍ മാസ്ക് വഴി അനസ്തേഷ്യ വാതകം ശ്വസിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു
BY ajay G.A.G30 May 2016 3:40 PM GMT
X
ajay G.A.G30 May 2016 3:40 PM GMT
ഇന്‍ഡോര്‍ : സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ മാസ്ക് വഴി അനസ്തേഷ്യയ്ക്കുള്ള വാതകം ശ്വസിച്ചതിനെത്തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. ഇന്‍ഡോറിലെ മഹാരാജാ യശ്വന്ത് റാവു ഹോസ്പിറ്റലിലാണ് ദാരുണസംഭവം.
കുട്ടികള്‍ക്കുള്ള തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന രജ് വീര്‍ എന്ന ഒരു വയസുകാരനാണ് മരിച്ചത്. ജന്മനാലുള്ള ഒരു വൈകല്യം മാറ്റാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ കുഞ്ഞിന് ഓക്സിജന്‍ നല്കിയപ്പോള് അബദ്ധത്തില്‍ മാറിപ്പോവുകയായിരുന്നു. ഓക്സിജന്‍ പകരം നൈട്രസ് ഓക്സൈഡ് വാതകമാണ്
കുട്ടിക്ക് മാസ്ക് വഴി ലഭിച്ചത്.
ഒരാഴ്ച മുന്‍പ് മറ്റൊരു കുഞ്ഞും ഇതേ ആശുപത്രിയില്‍ ഇതേ രീതിയില്‍ മരിച്ചതായ വിവരവും പുറത്തു വന്നിട്ടുണ്ട്. അടുത്തിടെ ഉദ്ഘാടനം ചെയ്ത ഓപ്പറേഷന്തീയറ്ററിലെ വാതകക്കുഴലുകളില് സംഭവിച്ച തകരാറാണ് അപകടത്തിനിടയാക്കിയതെന്ന് സംശയിക്കുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT