ഒ രാജഗോപാല്‍ എംഎല്‍എയുടെ ഓഫീസിന് നേരെ ആക്രമണം
BY midhuna mi.ptk7 May 2017 5:36 AM GMT
X
midhuna mi.ptk7 May 2017 5:36 AM GMT
തിരുവനന്തപുരം: ബിജെപിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ രാജഗോപാലിന്റെ ഓഫീസിന് നേരെ ആക്രമണം. ശനിയാഴ്ച അര്‍ധരാത്രിയോടെ കരമന എന്‍എസ്എസ് മന്ദിരത്തിന് സമീപമുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകളും ബോര്‍ഡുകളും തകര്‍ന്നു. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട കാറും അക്രമി സംഘം തര്‍ത്തു.
വാടക പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് സംഭവസ്ഥലം സന്ദര്‍ശിക്കവെ ഒ രാജഗോപാല്‍ എംഎല്‍എ ആരോപിച്ചു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT