ഒ പി ശര്‍മയെ നിയമസഭയില്‍നിന്ന് പുറത്താക്കും
BY Sumeera SMR19 Feb 2016 8:11 PM GMT
Sumeera SMR19 Feb 2016 8:11 PM GMT
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി വനിതാ എംഎല്‍എക്കെതിരേ അശ്ലീല പരാമര്‍ശം നടത്തിയ ഡല്‍ഹിയിലെ ബിജെപി എംഎല്‍എ ഒ പി ശര്‍മയെ നിയമസഭയില്‍നിന്നു പുറത്താക്കുന്നതിന് ശുപാര്‍ശ ചെയ്യാന്‍ സഭയുടെ സദാചാരകമ്മിറ്റി തീരുമാനിച്ചു. പട്യാലഹൗസ് കോടതിയില്‍ സിപിഐ പ്രവര്‍ത്തകനെ കൈയേറ്റം ചെയ്തതിന് പോലിസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടതിനു പിന്നാലെയാണ് ഡല്‍ഹി നിയമസഭാ സമിതിയുടെ നടപടി.
അല്‍കാ ലംബ എംഎല്‍എയെയാണ് ശര്‍മ അധിക്ഷേപിച്ചത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബറില്‍ സ്പീക്കര്‍ രാംനിവാസ് ഗോയല്‍ ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് സംഭവം അന്വേഷിക്കാന്‍ സദാചാരസമിതിയെ ചുമതലപ്പെടുത്തി. സമിതി പലതവണ ആവശ്യപ്പെട്ടിട്ടും ശര്‍മ വനിതാ എംഎല്‍എയോട് മാപ്പുപറയാന്‍ തയ്യാറായില്ല.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT