Flash News

ഒഴുക്കില്‍പെട്ട് ഒരാള്‍ മരിച്ചു

ഒഴുക്കില്‍പെട്ട് ഒരാള്‍ മരിച്ചു
X


റാന്നി:  കക്കാട്ടാറ്റിലെ എരുവാറ്റുപുഴ കടവില്‍ ഒഴുക്കില്‍പ്പെട്ടു ഒരാള്‍ മരിച്ചു. പൊട്ടന്‍മൂഴി പാറയ്ക്കല്‍ വാസുവിന്റെ മകന്‍ അനു എന്ന അനീഷ്(42)ആണ് മരിച്ചത്. പെരുനാട് സിഎച്ച്‌സിയിലെ ആംബുലന്‍സ് ഡ്രൈവറാണ് അനീഷ്.
Next Story

RELATED STORIES

Share it