ഒഴികഴിവ് പറയലല്ല പ്രധാനമന്ത്രിയുടെ ജോലി: രാഹുല്‍
BY Sumeera SMR6 Feb 2016 2:34 AM GMT
Sumeera SMR6 Feb 2016 2:34 AM GMT
ന്യൂഡല്‍ഹി: രാജ്യം ഭരിക്കുകയാണ് പ്രധാനമന്ത്രിയുടെ ജോലിയെന്നും ഒഴികഴിവ് പറയലല്ലെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. 10ാം വര്‍ഷത്തിലെത്തിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്മാരുമായി ചര്‍ച്ച ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍. 23ന് ചേരുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ മോദി സര്‍ക്കാരിനെ കോണ്‍ഗ്രസ് കടന്നാക്രമിക്കുമെന്ന സൂചനയാണ് രാഹുലിന്റെ വാക്കുകളില്‍നിന്നു വ്യക്തമാകുന്നത്.
പാര്‍ലമെന്റ് തടസ്സപ്പെടുത്തിയതിന് പ്രധാന ഉത്തരവാദി ഗാന്ധി കുടുംബമാണെന്നും തിരഞ്ഞെടുപ്പില്‍ തോറ്റതിന് അവര്‍ പ്രതികാരം തീര്‍ക്കുകയാണെന്നും നരേന്ദ്രമോദി അസമില്‍ നേരത്തേ കുറ്റപ്പെടുത്തിയിരുന്നു.
ജനങ്ങള്‍ ചെയ്യാന്‍ ഏല്പിച്ച കാര്യങ്ങള്‍ ചെയ്യാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞിട്ടില്ല-രാഹുല്‍ ആരോപിച്ചു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT