Flash News

ഒളികാമറാ ദൃശ്യങ്ങള്‍ പരിശോധിക്കും : ഡിജിപി



തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് നേതാക്കളുടേത് എന്നപേരില്‍ സ്വകാര്യ ചാനല്‍ പുറത്തുവിട്ട ഒളികാമറാ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഇന്റലിജന്‍സ് എഡിജിപിക്കും ഇന്റേണല്‍ സെക്യൂരിറ്റി ഐജിക്കും നിര്‍ദേശം നല്‍കി. വെളിപ്പെടുത്തല്‍ വിശദമായി പരിശോധിച്ചതിനു ശേഷമാവും കേസെടുക്കണോ വേണ്ടയോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയെന്നും ബെഹ്‌റ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Next Story

RELATED STORIES

Share it