Sports

ഒളിംപിക് ഗോള്‍ഡ് ക്വസ്റ്റ് ട്വിറ്ററുമായി കൈകോര്‍ക്കും

ഒളിംപിക് ഗോള്‍ഡ് ക്വസ്റ്റ് ട്വിറ്ററുമായി കൈകോര്‍ക്കും
X
rio-olymbicsന്യൂഡല്‍ഹി: ഇന്ത്യയിലെ മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ സഹായിക്കുന്ന സന്നദ്ധസംഘടന ഒളിംപിക് ഗോള്‍ഡ് ക്വസ്റ്റ് റിയോ ഒളിംപിക്‌സില്‍ ട്വിറ്ററുമായി കൈകോര്‍ക്കുന്നു. twitterആരാധകര്‍ക്ക് ഇന്ത്യന്‍ താരങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം ഒളിംപിക്‌സ് പ്രചാരണവും ലക്ഷ്യമിട്ടാണ് ട്വിറ്റര്‍ ഗോള്‍ഡ് ക്വസ്റ്റ് സംരഭം. റിയോ ഒളിംപിക്‌സ് കാലയളവിലുടനീളം  കായികമേളയുടെ ആവേശം നിലനിര്‍ത്തുന്നതിനും വിശേഷങ്ങള്‍ ട്വിറ്റര്‍, വൈന്‍, പെരിസ്‌കോപ്പ് എന്നിവയിലൂടെ  പങ്കുവയ്ക്കാന്‍ ആ രാധകര്‍ക്കാവുമെന്നും ഗോള്‍ഡ് ക്വസ്റ്റ് സിഇഒയും മുന്‍ ഹോക്കി താരവുമായ വിരേന്‍ റസ്‌ക്വീഞ്ഞ അറിയിച്ചു.
Next Story

RELATED STORIES

Share it