ഒറ്റക്കണ്ണന്‍ രാജാവ്
BY Sumeera SMR17 April 2016 7:16 PM GMT
Sumeera SMR17 April 2016 7:16 PM GMT
അന്ധരുടെ നാട്ടിലെ ഒറ്റക്കണ്ണന്‍ രാജാവിനെപ്പോലെയാണ് തളര്‍ന്നുകിടക്കുന്ന ആഗോള സാമ്പത്തികമേഖലയില്‍ പ്രതീക്ഷയുടെ മുനമ്പായി വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ അവസ്ഥയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്. ന്യൂയോര്‍ക്കില്‍ അന്താരാഷ്ട്ര നാണയനിധിയുടെ സമ്മേളനത്തിനു ചെന്ന ഗവര്‍ണര്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ സത്യസന്ധമായ ചിത്രമാണ് വാള്‍സ്ട്രീറ്റ് ജേണലിനു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഇന്ത്യയുടെ തിളങ്ങുന്ന പ്രതിച്ഛായ സംബന്ധിച്ച അവകാശവാദങ്ങള്‍ അതിശയോക്തി മാത്രമാണെന്നാണ് ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ രഘുറാം രാജന് തുറന്നുപറഞ്ഞ വസ്തുത.
ഇന്ത്യക്കു നേട്ടമുണ്ടെന്ന കാര്യം അദ്ദേഹം നിഷേധിക്കുന്നില്ല. സാമ്പത്തികവളര്‍ച്ച മോശമല്ല. വിലക്കയറ്റം വലിയതോതില്‍ പിടിച്ചുനിര്‍ത്താനും കഴിഞ്ഞു. വരുംവര്ഷകാലത്ത് നല്ല മഴ കിട്ടുമെന്ന പ്രതീക്ഷ ശരിയായാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മെച്ചപ്പെടും. പലിശനിരക്കില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനും സാധിക്കും.
ചുരുക്കത്തില്‍ ഡല്‍ഹിയില്‍ വാഴുന്ന ഭരണാധികാരികളേക്കാള്‍ മഴയുടെ അധിപനായ വരുണഭഗവാനിലാണ് തനിക്കു പ്രതീക്ഷയെന്നാണ് ഗവര്‍ണര്‍ പറയുന്നത്.

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT