ഒരു കുറ്റവും ചെയ്തിട്ടില്ല: കനയ്യ
BY Sumeera SMR18 Feb 2016 1:53 AM GMT
Sumeera SMR18 Feb 2016 1:53 AM GMT
ന്യൂഡല്‍ഹി: താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും കുറ്റം തെളിയിക്കപ്പെട്ടാല്‍ ജയിലിലിടാമെന്നും കനയ്യ കുമാര്‍ കോടതിയില്‍ പറഞ്ഞു.
താന്‍ ഇന്ത്യക്കാരനാണ്. രാജ്യദ്രോഹിയോ ഭീകരവാദിയോ അല്ല. രാജ്യത്തെ നിയമസംവിധാനത്തിലും ഭരണഘടനയിലും പൂര്‍ണ വിശ്വാസമുണ്ട്. ഈ മാസം ഒമ്പതിന് ജെഎന്‍യുവില്‍ നടന്ന പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടു. അതിലാരോ പാകിസ്താന് അനുകൂല മുദ്രാവാക്യം വിളിക്കുന്നുണ്ട്. അത്തരം നടപടികളോട് താനെതിരാണ്.
രാജ്യതാല്പ്പര്യത്തിനെതിരേ പ്രവര്‍ത്തിക്കുന്നവരുമായി യാതൊരു ബന്ധവുമില്ല. തനിക്കെതിരായ രാജ്യദ്രോഹക്കുറ്റം രാഷ്ട്രീയപ്രേരിതമാണെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT