Flash News

ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു



[related] തിരുവനന്തപുരത്തെ തോന്നയ്ക്കലില്‍ ഒരേ കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി.
38കാരനായ ശ്രീകുമാറിനേയും കുടുംബത്തേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീകുമാറിന്റെ ഭാര്യ ശോഭ (34), ആറുവയസ്സുകാരിയായ വൈഗ, ഒരു വയസ്സുള്ള മകന്‍ ഡാന്‍ എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Next Story

RELATED STORIES

Share it