Sports

ഒരിന്നിങ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തി നാസില്‍

പെരിന്തല്‍മണ്ണ: ഒരിന്നിങ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തി കൗമാര താരം സിടി നാസില്‍ ശ്രദ്ധനേടി. 19 വയസ്സില്‍ താഴെയുള്ളവരുടെ അന്തര്‍ ജില്ലാ ദ്വിദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലപ്പുറത്തിനെതിരേയാണ് കണ്ണൂര്‍ പേസറായ നാസിലിന്റെ ഉജ്ജ്വല പ്രകടനം. 9.4 ഓവറില്‍ 12 റണ്‍സ് മാത്രമാണ് നാസില്‍ വിട്ടുകൊടുത്തത്.
Next Story

RELATED STORIES

Share it