Flash News

ഒരാഴ്ച ഉപയോഗിക്കേണ്ട മദ്യം ഒറ്റ ദിവസം സേവിക്കുന്നവര്‍

ഒരാഴ്ച ഉപയോഗിക്കേണ്ട മദ്യം ഒറ്റ ദിവസം സേവിക്കുന്നവര്‍
X


ലണ്ടന്‍: ബ്രിട്ടനിലെ 9.5 ശതമാനം മദ്യപാനികളും ഒരാഴ്ച ഉപയോഗിക്കേണ്ട മദ്യം ഒറ്റ ദിവസം സേവിക്കുന്നവരാണെന്ന്‌
കണക്ക്.രാജ്യത്തെ ദേശിയ സ്റ്റാറ്റിസ്റ്റികല്‍ ഓഫിസ് പുറത്തുവിട്ടതാണ് ഈ കണക്ക്. 2015 ജനുവരിമുതല്‍ ഒരാഴ്ചത്തെ ഉപയോഗം 14 യൂനിറ്റാക്കി നിജപ്പെടുത്തിയതു മുതലുള്ള കണക്കാണിത്. ജനങ്ങളുടെ മദ്യപാനശീലത്തിലെ മാറ്റത്തിന്റെ സൂചനയാണിതെന്നും, ഇത് അപകടകരമായ പ്രവണതയാണെന്നും ചീഫ് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it