ഒമ്പതുകാരിയെ ബലാല്‍സംഗം ചെയ്ത അധ്യാപകര്‍ അറസ്റ്റില്‍
BY Sumeera SMR25 Nov 2015 2:57 AM GMT
Sumeera SMR25 Nov 2015 2:57 AM GMT
താനെ: ഒമ്പതു വയസ്സുളള വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത മൂന്ന് അധ്യാപകരെ അറസ്റ്റ് ചെയ്തു. സജ്ഞയ് പാട്ടീല്‍, നിലേഷ് ബോയിര്‍, ജിട്ടേന്ദ്ര യാദവ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തോളമായി കുട്ടി പീഡനത്തിന് ഇരയായി വരികയായിരുന്നു. ഒഴിഞ്ഞ ക്ലാസ്മുറികളില്‍ വച്ചായിരുന്നു പീഡനം.
രക്ഷിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. കുട്ടി പീഡന വിവരം രക്ഷിതാക്കളോട് പറയുകയായിരുന്നു. കുട്ടിയെ അധ്യാപകര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയുണ്ട്.
രക്ഷിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. കുട്ടി പീഡന വിവരം രക്ഷിതാക്കളോട് പറയുകയായിരുന്നു. കുട്ടിയെ അധ്യാപകര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയുണ്ട്.
Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT