ഒമാനില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് 18 മരണം
BY ajay G.A.G1 March 2016 5:55 AM GMT
X
ajay G.A.G1 March 2016 5:55 AM GMT
മസ്കത്ത് : ഒമാനിലെ ഇബ്രിയില്‍ വാഹനാപകടത്തില്‍ 18 പേര് മരിച്ചു. 14 പേര്‍ക്ക് പരിക്കുണ്ട്. ഇന്നു പുലര്‍ച്ചെ ഇബ്് രി- സലാല റൂട്ടിലുള്ള പെട്രോളിയം ഡെവലപ്മെന്റ് ഒമാന്‍ (പിഡിഒ) നിയന്ത്രണത്തിലുള്ള ഫഹൂദിലാണ് അപകടം. ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബസും ട്രെയിലറും ഫോര്‍വീല്‍ഡ്രൈവ് വാഹനവുമാണ് അപകടത്തില്‍പ്പെട്ടത്. സലാലയിലേക്കു പോവുകയായിരുന്നു ബസ്. മരിച്ചവരില്‍ ഏറെയും അമേരിക്കക്കാരാണെന്നും അപകടത്തില്‍ ഇന്ത്യാക്കാര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നുമാണ് ആദ്യ റിപോര്‍ട്ടുകള്‍.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT