ഒന്നര കിലോഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
BY Sumeera SMR2 Jan 2016 5:20 AM GMT
Sumeera SMR2 Jan 2016 5:20 AM GMT
പത്തനംതിട്ട: ഒന്നര കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. വെട്ടിപ്രം വഞ്ചികപ്പൊയ്ക നെല്ലിക്കാട്ടില്‍ വിഷ്ണു (24), വലഞ്ചുഴി കൂട്ടിമേല്കുറ്റിയില് ഹാഷിം (28), വാര്യാപുരം അരുണ്‍ ഭവനില്‍ അരുണ്‍ (23) എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ് ഇവരെ എക്സൈസ് പ്രത്യേകസംഘം പിടികൂടിയത്. കോടതിയ ില് ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
മുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMT