ഒത്തുകളി, സര്‍ക്കാര്‍ തോട്ടം തൊഴിലാളികളെ വഞ്ചിച്ചു- വി.എസ്
BY ajay G.A.G15 Nov 2015 8:16 AM GMT
ajay G.A.G15 Nov 2015 8:16 AM GMT
ന്യൂഡല്‍ഹി : തോട്ടം തൊഴിലാളികളുടെ കൂലിയും ബോണസും വര്‍ദ്ധിപ്പിക്കാമെന്ന ധാരണയില്‍ നിന്ന് തോട്ടമുടമകള്‍ പിന്മാറിയതിനെതിരെ വി എസ് അച്യുതാനന്ദന്.
സര്‍ക്കാര്‍ തോട്ടം തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നെന്നും ഭൂമി പിടിച്ചെടുക്കാതെ തോട്ടമുടമകളുടെ അഹങ്കാരം അവസാനിപ്പിക്കാനാവില്ലെന്നും വി എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂലി വര്‍ധിപ്പിക്കാനാവില്ലെന്ന് തോട്ടമുടമകളുടെ നിലപാടിന് പിന്നില്‍ സര്‍ക്കാരും തോട്ടമുടമകളും തമ്മിലുള്ള ഒത്തുകളിയാണെന്നും വി എസ് ആരോപിച്ചു. തോട്ടം തൊഴിലാളികളുടെ സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും വി എസ് പറഞ്ഞു.

Next Story
RELATED STORIES
ഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMTഹാര്‍ദ്ദിക്കിന്റെയും ക്രുണാലിന്റെയും പണം തട്ടിയെടുത്തു; അര്‍ദ്ധ...
11 April 2024 12:40 PM GMTരോഹിത് ശര്‍മ്മയുടെ പുറത്താകല്‍ ആഘോഷിച്ചു; സിഎസ്കെ ആരാധകനെ...
1 April 2024 3:04 PM GMTഐപിഎല്‍; ചിന്നസ്വാമിയില്‍ ചെന്ന് ബെംഗളൂരിനെ തകര്‍ത്ത് നൈറ്റ് റൈഡേഴ്സ്
29 March 2024 5:50 PM GMT