Flash News

ഒഡീഷയില്‍ കര്‍ഷകരുടെ കൂട്ട ആത്മഹത്യ

ഒഡീഷയില്‍ കര്‍ഷകരുടെ കൂട്ട ആത്മഹത്യ
X


ഭുവനേശ്വര്‍: ഒഡിഷയില്‍ കര്‍ഷകരുടെ കൂട്ട ആത്മഹത്യ. കീടങ്ങളുടെ ആക്രമണത്തില്‍ വിളകള്‍ നശിച്ചതിനെത്തുടര്‍ന്നാണ് ബര്‍ഗാരയിലെ ആറു കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. ഇതോടെ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ ഒഡിഷയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം പത്തായി. വിളകല്‍ നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കാഗേന്ദ്ര പാദെ അറിയിച്ചു.

[related]
Next Story

RELATED STORIES

Share it