ഒഎന്‍വി ചരിത്രരേഖ

1930 മെയ് 27 ജനനം

-പരമേശ്വരന്‍, അപ്പു എന്നിങ്ങനെ വിളിപ്പേരുകള്‍
-സ്‌കൂള്‍ പട്ടികയില്‍ വേലുക്കുറുപ്പ്
-സംസ്‌കൃത പണ്ഡിതനായ പിതാവില്‍ നിന്ന് വാല്‍മീകി
രാമായണം പഠിച്ച് തുടക്കം
-ചവറ സ്‌കൂളില്‍ വിദ്യാഭ്യാസം
1946- യൂനിവേഴ്‌സിറ്റി കോളജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നു.
1949- കൊല്ലം എസ്എന്‍ കോളജില്‍ ബിഎയ്ക്കു ചേര്‍ന്നു
1950- കോളജ് യൂനിയന്‍ ചെയര്‍മാന്‍
1952- യൂനിവേഴ്‌സിറ്റി കോളജില്‍ എംഎയ്ക്കു ചേരാന്‍ ശ്രമം. കമ്മ്യൂണിസ്റ്റ് എന്ന പേരില്‍ തടസ്സം
1955- എംഎ ജയിച്ചു
1957- എറണാകുളം മഹാരാജാസില്‍ അധ്യാപകന്‍
1982-87 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗം
1986- തിരുവനന്തപുരം വിമന്‍സ് കോളജില്‍ നിന്നു വിരമിച്ചു
1987- മാസിഡോണിയ സ്ട്രുഗാ അന്തര്‍ദേശീയ കാവ്യോല്‍സവത്തില്‍ ഇന്ത്യന്‍ കവിതയെ പ്രതിനിധീകരിച്ചു
1989- മികച്ച ഗാനരചനയ്ക്ക് ദേശീയ അവാര്‍ഡ്
1990- ഓടക്കുഴല്‍ അവാര്‍ഡ്
1992- മികച്ച സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകനുള്ള എം കെ കെ നായര്‍ അവാര്‍ഡ്
1993- ആശാന്‍ പ്രൈസ് ഫോര്‍ പോയട്രി
1995- തെലുങ്കു കവി ഗുറം ജോഷ്വയുടെ പേരിലുള്ള ജോഷ്വ പുരസ്‌കാരം
1998- പത്മശ്രീ
2000- കലാമണ്ഡലം ചെയര്‍മാന്‍
2007- ജ്ഞാനപീഠം പുരസ്‌കാരം, കേരള യൂനിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്
2011- പത്മവിഭൂഷന്‍
2016- ഫെബ്രുവരി 13 വിട'
Next Story

RELATED STORIES

Share it