ഐ എസ് ബന്ധം ആരോപിച്ച് ജമ്മു കശ്മീരില്‍ ഒമ്പത് കുട്ടികളെ അറസ്റ്റ് ചെയ്തു; യുഎപിഎ ചുമത്തി
BY swapna en25 Dec 2015 6:28 AM GMT
swapna en25 Dec 2015 6:28 AM GMT
ശ്രീനഗര്‍:ജമ്മു കശ്മീരില്‍ ഐ എസ് ബന്ധം ആരോപിച്ച് ഒമ്പതു കുട്ടികളെ അറസ്റ്റ് ചെയ്തു.താഴ്വരയില് ഐ എസ് പതാക ഉയര്‍ത്തിയ പ്രതികളെന്നാരോപിച്ചാണ് അറസ്റ്റ്. 15നും 17നും ഇടയില്‍ പ്രായമായ കുട്ടികളാണ് അറസ്റ്റിലായത്.ഐ.എസ്സിന്റെ മാധ്യമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അല്‍ ഹായത് വാട്സ് അപ്പ് ഗ്രൂപ്പ് വഴിയാണ് കുട്ടികള്‍ ഐ എസ്സുമായി ബന്ധപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളെ യുഎപിഎ ചുമത്തി സ്പെഷ്യല്‍ ഹോമിലേക്ക് മാറ്റി.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT