Flash News

ഐ.എസ്.എല്‍; കൊല്‍ക്കത്തയ്ക്ക്് ആദ്യ തോല്‍വി

ഐ.എസ്.എല്‍; കൊല്‍ക്കത്തയ്ക്ക്് ആദ്യ തോല്‍വി
X


isl_പുണെ: അറ്റ്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ എഫ്‌സി പുണെ സിറ്റി ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചു. ഒരു ഗോളിനാണ് കൊല്‍ക്കത്തയുടെ തോല്‍വി. പുണെയ്ക്കു വേണ്ടി രണ്ടാം മിനിട്ടില്‍ ജാക്കിചന്ദ് ഗോള്‍ നേടി.  ജയത്തോടെ പൂനെ ലീഗില്‍ ഒന്നാമതായി. കൊല്‍ക്കത്തയുടെ ആദ്യ തോല്‍വിയാണിത്.
Next Story

RELATED STORIES

Share it