Flash News

ഐ.എസ്സില്‍ ആകൃഷ്ടരാവുന്നത് കൂടുതലും ദക്ഷിണേന്ത്യന്‍ മുസ്‌ലിങ്ങള്‍; കിരണ്‍ റിജ്ജു

ഐ.എസ്സില്‍ ആകൃഷ്ടരാവുന്നത് കൂടുതലും ദക്ഷിണേന്ത്യന്‍ മുസ്‌ലിങ്ങള്‍; കിരണ്‍ റിജ്ജു
X
kiranന്യൂഡല്‍ഹി; ഐ.എസ്സില്‍ ആകൃഷ്ടരാവുന്നതില്‍ കൂടുതലും ദക്ഷിണേന്ത്യന്‍ മുസ് ലിങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. ഐ.എസ്സിന്റെ ഭീഷണി ഇന്ത്യക്കുമുണ്ട്. അത് യാഥാര്‍ത്ഥ്യമാണ്. ഇതില്‍ ജാഗ്രത തുടരണം. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നം  അടിന്തരമായാണ് കാണുന്നതെന്നും ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ റിജ്ജു പറഞ്ഞു.
Next Story

RELATED STORIES

Share it