ഐസ്ലന്റ്: പുതിയ പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്തു
BY Sumeera SMR8 April 2016 3:47 AM GMT
Sumeera SMR8 April 2016 3:47 AM GMT
റെയ്ക്ജാവിക്: ഐസ്ലന്റില് പുതിയ പ്രധാനമന്ത്രിയായി സിഗര്‍ദര്‍ ഇങി ജൊഹാന്‍സനെ(53) സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു.
പ്രധാനമന്ത്രിയായിരുന്ന സിഗ്മന്ദുര് ഡേവിഡ് ഗുന്ലോഗ്സന് പാനമ രേഖകളിലെ പരാമര്‍ശത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം രാജിവച്ചതിനെത്തുടര്‍ന്നാണ് നടപടി. രാജ്യത്ത് ഈ വര്‍ഷം അവസാനം തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഗുന്ലോഗ്സന് മന്ത്രിസഭയില്‍ കൃഷിമന്ത്രിയായിരുന്നു ജൊഹാന്സന്. ഭരണമുന്നണിയിലെ പ്രധാന സഖ്യകക്ഷികളായ പ്രോഗ്രസ്സീവ് പാര്‍ട്ടിയും ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജൊഹാന്‍സനെ പിന്തുണയ്ക്കുന്നുണ്ട്.

Next Story
RELATED STORIES
എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMTകൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
20 April 2024 7:55 AM GMT