Flash News

ഐസിസി ചാംപ്യന്‍സ് ട്രോഫി : കടുവകള്‍ക്ക് മുന്നില്‍ വീറു കാട്ടാന്‍ ഇന്ത്യ



ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. നിര്‍ണായക പോരാട്ടത്തില്‍ നിലവിലെ ഒന്നാം നമ്പര്‍ ടീമായ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് സെമിയിലേക്ക് ഇന്ത്യ ടിക്കറ്റെടുത്തപ്പോള്‍ കരുത്തരായ ന്യൂസിലന്‍ഡിനെ അട്ടിമറിച്ചാണ് ബംഗ്ലാദേശ് സെമിയില്‍ കടന്നത്. നിലവിലെ ഫോമില്‍ ബംഗ്ലാദേശ് ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുമെന്നത് ഉറപ്പാണ്.
Next Story

RELATED STORIES

Share it