Flash News

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം; സെമി ബര്‍ത്തുറപ്പിക്കാന്‍ ഇന്ത്യ ഇറങ്ങും



ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. ആദ്യ മല്‍സരത്തില്‍ ചിരവൈരികളായ പാകിസ്താനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വി ഭാരത്തോടെയാണ് ശ്രീലങ്ക ഇറങ്ങുന്നത്.—
Next Story

RELATED STORIES

Share it