ഐപിഎല്‍: സണ്‍റൈസേഴ്സ് ഹൈദരാബാദ് 7ന് 158, ഡേവിഡ് വാര്‍ണര്‍ (73) പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി
BY midhuna mi.ptk21 May 2016 5:27 AM GMT
X
midhuna mi.ptk21 May 2016 5:27 AM GMT
റായ്പുര്‍: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഏക മല്‍സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് 6 വിക്കറ്റ് വിജയം.സ്കോര്‍: സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 7ന് 158,ഡല്‍ഹി 20 ഓവറില്‍ 4ന് 161 റണ്‍സ്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഡേവിഡ് വാര്‍ണറുടെ (73) അര്‍ധസെഞ്ച്വറിയുടെ മികവില്‍ ഏഴ് വിക്കറ്റിന് 158 റണ്‍സ് നേടി. മോയ്സസ് ഹെന്റ്റിക്വസ് (18), നമാന്‍ ഓജ (16*), ഇയാന്‍ മോര്ഗന് (14), ഭുവനേശ്വര്‍ കുമാര്‍ (13), യുവരാജ് സിങ് (10), ശിഖര്‍ ധവാന് (10) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.മറുപടി ബാറ്റിങിനിറങ്ങിയ ഡല്‍ഹി കരുണ്‍ നായരുടെ(83*)അര്‍ധ സെഞ്ച്വറി മികവില്‍ ലക്ഷ്യം കാണുകയായിരുന്നു.റിഷാബ്(32),ഡുമിനി(17) എന്നിവരും തിളങ്ങി. ഡല്‍ഹിക്കു വേണ്ടി കാര്‍ലോസ് ബ്രാത് രണ്ടും നതാന്‍ , ജെപി ഡുമിനി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT