ഐപിഎല്‍: രാജ് കോട്ടും പൂനെയും പുതിയ ടീമുകള്‍
BY Sumeera SMR8 Dec 2015 7:52 PM GMT
Sumeera SMR8 Dec 2015 7:52 PM GMT
ന്യൂഡല്‍ഹി: ഐപിഎല്ലിന്റെ അടുത്ത രണ്ടു വര്‍ഷങ്ങിലെ ടൂര്‍ണമെന്റുകളിലേക്ക് പുതിയ രണ്ടു ടീമുകളെ ഉള്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചു. പൂ നെ, രാജ്കോട്ട് എന്നീവിടങ്ങളി ല്‍ നിന്നുള്ള ടീമുകളാണ് ഐപിഎല്ലിലെ പുതുമുഖങ്ങള്‍.
ഒത്തുകളിയെത്തുടര്ന്നു രണ്ടു വര്‍ഷത്തേക്കു ടൂര്‍ണമെന്റി ല്‍ നിന്നു സസ്പെന്റ് ചെയ്യപ്പെട്ട ചെന്നൈ സൂപ്പര്‍കിങ്സ്, രാജസ്ഥാന് റോയല്‍സ് എന്നിവര്‍ക്കു പകരമാണ് ഇവരുടെ വരവ്.
ഒത്തുകളിയെത്തുടര്ന്നു രണ്ടു വര്‍ഷത്തേക്കു ടൂര്‍ണമെന്റി ല്‍ നിന്നു സസ്പെന്റ് ചെയ്യപ്പെട്ട ചെന്നൈ സൂപ്പര്‍കിങ്സ്, രാജസ്ഥാന് റോയല്‍സ് എന്നിവര്‍ക്കു പകരമാണ് ഇവരുടെ വരവ്.
Next Story
RELATED STORIES
70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMTകിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMT