ഐപിഎല്‍ താരലേലം ഫെബ്രുവരി ആറിന്
BY Sumeera SMR31 Jan 2016 2:53 AM GMT
Sumeera SMR31 Jan 2016 2:53 AM GMT
മുംബൈ: ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരങ്ങളുടെ ലേലം ഫെബ്രുവരി ആറിനു ബംഗളൂരുവില്‍ നടക്കും.
351 താരങ്ങളാണ് ഇത്തവണ വില്‍പ്പനയ്ക്കുള്ളത്. ഇതില്‍ 230 ഇന്ത്യന്‍ താരങ്ങളും 121 വിദേശ താരങ്ങളുമുള്പ്പെടുന്നു. അടുത്ത ഐപിഎല്ലിലെ രണ്ടു പുതുമുഖ ടീമുകളായ റൈസിങ് പൂനെ ജയന്റ്സും രാജ്കോട്ടും ലേലത്തില്‍ സജീവമായി രംഗത്തുണ്ടാവും. ടൂര്‍ണമെന്റിന്റെ ഒമ്പതാം സീസണാണ് വരാനിരിക്കുന്നത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT