ഐപിഎല്‍: കൊല്‍ക്കത്തയെ വീഴ്ത്തി ഡല്‍ഹി രണ്ടാമത്
BY Sumeera SMR30 April 2016 7:47 PM GMT
Sumeera SMR30 April 2016 7:47 PM GMT
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഇന്നലെ നടന്ന ആവേശകരമായ മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു ജയം. മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ 27 റണ്‍സിനാണ് ഡല്‍ഹി തകര്‍ത്തത്.
ഈ വിജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കുയരുകയും ചെയ്തു. കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിതെങ്കില്‍ ആറു കളികളില്‍ നിന്ന് ഡല്‍ഹിയുടെ നാലാം ജയമാണിത്.
ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 186 റണ്‍സ് നേടി. മറുനാടന്‍ മലയാളി കരുണ്‍ നായര്‍ (68), സാം ബില്ലിങ്സ് (54), കാര്‍ലോസ് ബ്രാത്വെയ്റ്റ് (11 പന്തില്‍ 34) എന്നിവരാണ് ഡല്‍ഹിയെ മികച്ച സ്കോറിലെത്തിച്ചത്.
മറുപടിയില്‍ റോബിന് ഉത്തപ്പ (72) പൊരുതിനോക്കിയെങ്കിലും ടീമംഗങ്ങളില്‍ നിന്നു പിന്തുണ ലഭിച്ചില്ല. 52 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്സറും ഉത്തപ്പയുടെ ഇന്നിങ്സിലുണ്ടായിരുന്നു.
ഡല്‍ഹിക്കുവേണ്ടി ക്യാപ്റ്റ ന് സഹീര്‍ ഖാനും ബ്രാത്വെയ് റ്റും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

Next Story
RELATED STORIES
ഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു
18 April 2024 7:05 AM GMTസുഗന്ധഗിരി മരംമുറി:18 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ; ഇതുവരെ...
18 April 2024 7:02 AM GMTഅക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTവീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMT